PJJ Antony is a short story writer from India and currently employed In Jubail, Saudi Arabia as Human Resource Specialist. He writes in English and his mother tongue Malayalam. He is the author of 4 story collections in Malayalam and one in English titled Come, Let Us Sin. His writings examine freedom, sexuality, spiritualism, human condition, The idea of Absolute etc in the light of contemporary life situations.
About PJJ Antonyവെടിമരുന്നിന്റെ മണം
വെടിമരുന്നിന്റെ മണം, എഴുതിയത് പി ജെ ജെ ആന്റണി
ദേശീയതയുടെയും അതിർത്തികളുടെയും ദൃശ്യവും അദൃശ്യവുമായ ഭൂപടങ്ങളിലേക്ക് അവയെ മാറ്റിമറിക്കുന്ന രചനകളാണ് പിജെജെ ആന്റണിയുടെ പുതിയ സമാഹാരമായ വെടിമരുന്നിന്റെ മണം എന്ന പുസ്തകത്തിലുള്ളത്.. അഴിഞ്ഞുപോകേണ്ട അതിർത്തികളെക്കുറിച്ചുള്ള വിഷാദസങ്കീർത്തനങ്ങൾ കൂടിയാണീ കഥകൾ. സമകാലിക ലോകക്രമത്തിൽ, വിശേഷിച്ചും സോവിയറ്റനന്തര ലോകക്രമത്തിൽ ദേശീയതകളോളം ഹിംസാത്മകവും മനുഷ്യവിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രം ബാഹ്യവും ആഭ്യന്തരവുമായ ചരിത്രജീവിത സന്ദർഭങ്ങളിൽ ഇല്ല എന്നീ കഥകൾ വിളിച്ചുപറയുന്നുണ്ടെന്ന് അവതാരികയിൽ ഷാജി ജേക്കബ്. വെടിമരുന്നിന്റെ മണം, വാഗാ പോയിന്റ് മലയാളിവായനക്കാർ ചർച്ചചെയ്ത ഒരുപിടി കഥകൾ ആണ് പുസ്തകത്തിലുള്ളത്.
ഷാജി ജേക്കബ്
Buy NowCome Let Us Sin
Come Let Us Sin Paperback – 2018 by PJJ Antony
Come Let Us Sin is a collection of short stories, which includes tales on mysticism, history, brotherhood and of course, the quest of forbidden love.
Actue political sensibility, dense but moving narrative elegance and a penchant for weaving together contemporary ethical anxities and dep understanding of history make these stories refreshingly unique.
Buy NowBuy books written by PJJ Antony
- All Categories

ആലപ്പുഴയുടെ സ്വന്തo പി. ജെ. ജെ. ആന്റണി

Mediaone TV Live : Weekend Arabia | Writer PJJ Antony talks on his Book
Weekend Arabia | ഏറ്റവും മികച്ച കഥാപുരസ്കാരം നേടിയ പ്രവാസി പിജെജെ ആന്റണിയെ പരിജയപ്പെടാം (Epi 162 )
Mathrubhumi : കഥ കേള്‍ക്കാം, പാപ പുണ്യങ്ങളുടെ വിചാരിപ്പുകാരനാകാന്‍ നീ ആര്?
പി.ജെ.ജെ ആന്റണിയുടെ മനോഹരമായ കഥകളിലൊന്നായ ഇതിന് ശബ്ദം നല്‍കിയിരിക്കുന്നത് ഷിനോയ് എ. കെ
—
Read more at : www.mathrubhumi.com